Search This Blog

Saturday, December 22, 2018

ലോകം വളരെ പെട്ടന്ന് മാറുകയാണ് കണ്ണും കാതും മൂക്കും തുറന്നു വക്കുക അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും

ലോകം വളരെ പെട്ടന്ന് മാറുകയാണ് കണ്ണും കാതും മൂക്കും തുറന്നു വക്കുക അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും.കാലത്തിനനുസരിച്മാ
റ്റത്തിനൊരുങ്ങുക അതിനാൽ ഓരോ വ്യക്തിയും തൻറെ തൊഴിലിലും വ്യവസായങ്ങളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു, ചിലയാളുകൾ പറയുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾ വളരെ നന്നായിട്ടാണ് ബിസ്സിനെസ്സ് നടത്തിയിരുന്നത് ഇപ്പോഴും ഞങ്ങൾ പഴയതുപോലെ കഠിന അദ്വാനം ചെയ്യുന്നു പക്ഷെ റിസൾട്ട് കിട്ടുന്നില്ല .എന്ത് കൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.കാരണങ്ങൾ പലതാണ് പുതിയ ടെക്നോളജി ഉപയോഗിച്ച് കൊണ്ട് ഒരുപാട് പേര് കടന്നു വന്നിരിക്കുന്നു അവർ നമ്മെക്കാളും എഫർട് കുറച്ചേ എടുക്കുന്നോള്ളൂ എങ്കിലും റിസൾട്ട് വളരെ കൂടുതലാണ്,പുതിയ ടെക്നോളജി ഉപയോഗച്ച വളരെ വേഗത്തിൽ അവർ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു,നമ്മൾ പിന്തള്ളപ്പെടുന്നത് വളരെ വൈകിയാണ് മാനസിലാക്കുന്നത് .അപ്പോഴേക്കും നമ്മുടെ ബിസ്സിനെസ്സ് നമ്മെ വിട്ടു പോയി കഴിഞ്ഞിരിക്കും.ഒരു ന്യൂ ജൻ ബസ്സിനെസ്സുകാരൻ പുതിയ ടെക്നോളോജി യെ ക്കുറിച്ച് കേൾക്കാൻ തയ്യാറാവുക,ഏത് രീതിയിൽ ഉപയോഗിച്ചാൽ തന്റെ ബിസിനസിനു ലാഭം കൊയ്യാൻ പറ്റും എന്ന് മനസിലാക്കിയിരിക്കുക

കുറച്ചു ഉദാഹരണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താം 

STD ബൂത്തുകൾ ഇല്ലാത്ത ഒരു സ്ഥലവും ഉണ്ടായിരുന്നില്ല ,മൊബൈൽ ഫോൺ ന്റെ വരവോടെ അതെല്ലാം പൂട്ടി.

1998 ഇൽ കൊഡാക്ക് കമ്പനി ഒരുപാട് ആളുകൾക്കു തൊഴിൽ നൽകുകയും ലോകത്തിലെ 85 % ഫോട്ടോ പഖ്‌പേർ വിൽക്കുകയും ചെയ്തു ,ബട്ട് ഡിജിറ്റൽ ഫോട്ടോഗ്രാഫി അവരെ വിപണിയിൽ നിന്നും പുറന്തള്ളി.hmt ,dynora ,അംബാസിഡർ കാർ ഇവയൊന്നും ഉലപ്പണം മോശമായത് കൊണ്ടല്ല,ഇവരൊന്നും കാലത്തിനനുസരിച്ചു മാറിയില്ല ,,,,,

നിങ്ങൾ ശ്രദിച്ചിട്ടുണ്ടോ യൂബർ എന്നത് ഒരു സോഫ്റ്റ്‌വെയർ മാത്രമാണ് ഒരു കാറുപോലും സ്വന്തമായിട്ടുണ്ടല്ല എങ്കിലും ലോകത്തെ ഏറ്റവും വലിയ taxi കമ്പനി ആണ് .

സ്വന്തമായി ഒരു ഹോട്ടൽ പോലുമില്ലെങ്കിലും airbnb ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ശൃംഘലകളിൽ ഒന്നാണ് ,,,..

paytm,ola,oyo rooms എന്നിങ്ങനെ ഒരുപാട് ഉദാഹരങ്ങൾ ഉണ്ട് .

IBm watson എന്ന സോഫ്റ്റ്‌വെയർ ഏറ്റവും നല്ല നിയമോപദേശം നല്കിക്കൊണ്ടിരിക്കുന്നതിനാൽ അമേരിക്കയിൽ നിയമോപദേശകൻമാരുടെ 10 % ആളുകളുടെ അവസരം കുറഞ്ഞു.അടുത്ത പത്തു വർഷത്തിനുള്ളിൽ ലോകമാകെ മാറുകയും പുതിയ ടെക്നോളജിയിൽ അപ്ഡേറ്റഡ് ആവുകയും ചെയ്യും .നിങ്ങൾ പുതിയ ടെക്നോളജി ഉപയോഗിക്കു നിങ്ങള്ക്ക് ശേഷം വരുന്നവരിൽ നിന്നും പിന്തള്ളപ്പെടാതിരിക്കു 
8 comments:

 1. Great Information.. Expect more such valuable informations.

  ReplyDelete
 2. I am really impressed with your blog article, such great & useful knowledge you mentioned here. Your post is very informative. I have read all your posts and all are very informative. Thanks for sharing and keep it up like this.
  Website Designer In Nashik
  Facebook Marketing in Nashik
  SEO Agency In Nashik
  SEO Experts in Nashik  ReplyDelete
 3. Bleach vs Naruto 3.4 This is a legendary fighting game that pops in. Bleach vs Naruto 3.4 Version is here for you with its new characters and high quality graphics. Each section has multiple game modes. Can you survive in these challenging game modes? With more than 40 heroes Bleach vs Naruto 3.4 is getting harder and harder. Come on, it's time to try the game.

  ReplyDelete